ഭര്‍തൃമതിയേയും കാമുകനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സലിംരാജിന്റെ ജാമ്യാപേക്ഷ തള്ളി
Sep 25, 2013, 11:05 IST
കോഴിക്കോട്: ഭര്‍തൃമതിയേയും കാമുകനേയും പിന്തുടര്ന്ന് തട്ടിക്കൊണ്ടുപോയി അപായപ്പെട്ടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജിന്റെയും കൂട്ടാളികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.
സലിംരാജും സംഘവും സപ്തംബര്‍ 10 ന് കോഴിക്കോട്ട് കരിക്കാംകുളത്ത് ഓച്ചിറയില്‍ വെച്ച് ഭര്‍തൃമതിയും കാമുകനും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച കേസിലാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
വിസതട്ടിപ്പ് കേസില്‍ പിടികിട്ടാപുള്ളിയായ ഓച്ചിറ കടാശ്ശേരി സ്വദേശിയും തിരുവനന്തപുരം പേട്ട ഗെയ്റ്റ്വേ അപ്പാര്‍ട്ട്മെന്റ് താമസക്കാരനുമായ റിജു ഇബ്രാഹിംകുട്ടി എന്ന റാഫി (28), കുലശേഖരപുരം യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് (24), യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ജുനൈദ് (30), കാര്‍ഡ്രൈവര്‍ സിദ്ദിഖ് (37), ഓച്ചിറ സ്വദേശികളായ ഷംനാദ് (29), സത്താര്‍ (37) എന്നിവരാണ് സലിംരാജിനൊപ്പം പിടിയിലായത്.
Also Read:
യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; പ്രതി ഒന്നരവര്‍ഷത്തിനുശേഷം അറസ്റ്റില്‍
Keywords: Bail Plea, Salimraj , Refused,Kozhikode, Chief Minister, Oommen Chandy, Court, attack, Visa, Thiruvananthapuram, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.