കൊല്ലം: സിപിഎമ്മുകാരെ വിഘടിച്ചുനിന്നപ്പോള്‍ സിപിഐക്കാര്‍ കൊന്നിട്ടുണ്ടെന്ന് പിണറായി വിജയന്‍. ആലപ്പുഴയില്‍ സുധീന്ദ്രന്‍, ബാലകൃഷ്ണന്‍, തൃശൂരില്‍ സുബ്രഹ്മണ്യന്‍ എന്നിവരെ സിപിഐ കൊന്നു. വൈക്കത്ത് വൈക്കം വിശ്വനെ ആക്രമിച്ചു. ഇത്തരക്കാരാണ് അക്രമ രാഷ്ട്രീയത്തെ കുറിച്ച് പറയുന്നത്.
ഇവര്‍ സിപിഐഎമ്മിനെ വല്ലാതെ തോണ്ടേണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തി്‌ന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
കഴിഞ്ഞ ദിവസവും സിപിഐക്കെതിരെ പിണറായി ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
English Summery
CPI also murdered CPM activists: Pinarayi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.