സിപിഎമ്മിന്റേത് താലിബാനിസത്തേക്കാള്‍ കൊടിയ ഭീകരത: കെ സുധാകരന്‍ എം.പി

 


സിപിഎമ്മിന്റേത് താലിബാനിസത്തേക്കാള്‍ കൊടിയ ഭീകരത: കെ സുധാകരന്‍ എം.പി
മസ്ക്കറ്റ്: സിപിഎമ്മിന്റേത്‌ താലിബാനിസത്തേക്കാള്‍ കൊടിയ ഭീകരതയാണെന്ന്‌ കെ സുധാകരന്‍ എം.പി. തൊടുപുഴയില്‍ അധ്യാപകന്‍െറ കൈവെട്ടിയതിനെ താലിബാനിസം എന്നാണ് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്.

 ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ സിപിഎമ്മിലെ നരഭോജികള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. തീവ്രവാദ സംഘടനയായി കണക്കാക്കി സിപിഎമ്മിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും- കെ സുധാകരന്‍ എം.പി പറഞ്ഞു.

Keywords:  Kerala, CPM, K.Sudhakaran, Pinarayi vijayan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia