Dharna | വര്‍ഗീയ പരാമര്‍ശം നടത്തിയ പാനൂര്‍ നഗരസഭാ സെക്രടറിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ബഹുജന ധര്‍ണ നടത്തി
Oct 7, 2023, 22:08 IST
പാനൂര്‍: (KVARTHA) വര്‍ഗീയ പരാമര്‍ശം നടത്തിയ സെക്രടറിക്കെതിരെ അന്വേഷണം നടത്തുക, നഗരസഭയിലെ അഴിമതി പുറത്തു കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫ് ധര്‍ണാ സമരം സംഘടിപ്പിച്ചു.
സെക്രടറിയുടെ വര്‍ഗീയ പരാമര്‍ശം അറിയാവുന്ന യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പാനൂരിലെ ഒരു ഓണ്‍ലൈന്‍ മാധ്യമം വഴി വാര്‍ത്ത പുറത്തു വിട്ടപ്പോള്‍ മാത്രം പ്രതിഷേധവുമായി എത്തിയതിനു പിന്നില്‍ ദൂരൂഹതയുണ്ടെന്ന് ധര്‍ണാ സമരം ഉദ്ഘാടനം ചെയ്ത സിപിഎം ഏരിയ സെക്രടറി കെഇ കുഞ്ഞബ്ദുല്ല പറഞ്ഞു.
കീഴ് ഉദ്യോഗസ്ഥനോട് സ്വകാര്യ സംഭാഷണത്തില്‍ നടത്തിയ
വര്‍ഗീയ പരാമര്‍ശം പുറത്താക്കിയതിന് പിന്നിലുള്ളവര്ക്കെതിരെയും അന്വേഷണം വേണം.
സെക്രടറി എ പ്രവീണും, ക്ലര്‍ക് അശോകനും കുറ്റക്കാരനാണ്. അതോടൊപ്പം നഗരസഭയില്‍ അഴിമതി എന്ന് സെക്രടറി തന്നെ കൗണ്‍സിലില്‍ സമ്മതിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും കെഇ കുഞ്ഞബ്ദുല്ല പറഞ്ഞു. പികെ പ്രവീണ്‍ അധ്യക്ഷത വഹിച്ചു. എംടികെ ബാബു, പി ദിനേശന്, കെകെ സുധീര്‍ കുമാര്‍, കെപി യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: CPM held mass dharna demanding inquiry against Panur Municipal Secretary, Kannur, News, Politics, CPM, Dharna, Inquiry, Panur, Municipal Secretary, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.