ആശാ ശരത്തിന്റെ വ്യാജ അശ്ലീല വീഡിയോ; 2 വിദ്യാര്‍ത്ഥികള്‍ കുടുങ്ങി
Aug 20, 2015, 11:42 IST
തിരുവനന്തപുരം: (www.kvartha.com 20.08.2015) നര്‍ത്തകിയും ചലച്ചിത്ര-സീരിയല്‍ നടിയുമായ ആശാ ശരത്തിന്റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. മലപ്പുറം സ്വദേശികളായ 20 വയസുകാരായ യുവാക്കളാണ് സംഭവത്തില്‍ പോലീസിന്റെ വലയിലായത്.
ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തങ്ങള്‍ തന്നെയാണ് വീഡിയോ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. മറ്റുചില നടികളുടെ പേരിലുളള അശ്ലീല വീഡിയോകളും പ്രതികള്‍ സമാനരീതിയില്‍ പ്രചരിപ്പിച്ചതായും പോലീസ് പറഞ്ഞു.
നടിയുടെ തന്നെ വ്യാജ ഫേസ്ബുക്ക് പേജും വാട്സ്ആപ്പും ഉണ്ടാക്കി അതിലൂടെയാണ് പ്രതികള്‍ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചിരുന്നത്. ഇതുസംബന്ധിച്ച് ഒരു മാസം മുന്‍പ് ആശാ ശരത് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ആദ്യം കൊച്ചി സൈബര്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് പെരുമ്പാവൂര്‍ ഡി.വൈ.എസ്. പി ഹരികൃഷ്ണന് കൈമാറി.
തന്റേതെന്ന പേരില്‍ വാട്സ്ആപ്പിലൂയെും ഫേയ്സ്ബുക്കിലൂടെയും ചില അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതായും ഇത് തന്റെ വ്യക്തിത്വത്തിനും സ്ത്രീത്വത്തിനും മാനക്കേടുണ്ടാക്കിയെന്നും സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിവേണമെന്നുമായിരുന്നു ആശ ശരതിന്റെ പരാതി.
അന്വേഷണത്തില്‍ മലപ്പുറത്തെ ഇരുപത് വയസുളള രണ്ട് യുവാക്കളുടെ ഐ.പി വിലാസത്തില്‍
നിന്നാണ് ചിത്രങ്ങള്‍ ആദ്യമായി പ്രചരിച്ചതെന്ന് കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ വ്യാജ ഫേസ് ബുക്ക് വിലാസം ഉണ്ടാക്കിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് യുവാക്കള്‍ സമ്മതിച്ചിട്ടുണ്ട്.
യുവാക്കളെ രണ്ടാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗികമായി പ്രതിചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഹരികൃഷ്ണന് അറിയിച്ചു. വീഡിയോ അപ് ലോഡ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടും ഐപി അഡ്രസും ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനാണിത്. രണ്ടാഴ്ചക്കുളളില്‍ ഫേസ് ബുക്കില്‍ നിന്നുളള മറുപടി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കില്‍ മാത്രമേ കോടതിയില്‍ കേസ് നിയമപരമായി നിലനില്‍ക്കൂ.
Keywords: Crime Branch Two Quizzed for Circulating Asha Sarath s Fake Video, Thiruvananthapuram, Police, Complaint, Court, Kerala.

Also Read:
വിദ്യാര്‍ത്ഥിയുടെ അപകടമരണം: കെ എസ് ആര് ടി സി ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്
Keywords: Crime Branch Two Quizzed for Circulating Asha Sarath s Fake Video, Thiruvananthapuram, Police, Complaint, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.