മന്ത്രിസഭയില്‍ ആര്യാടന് മാണിയുടെ രൂക്ഷ വിമര്‍ശനം

 


തിരുവനന്തപുരം: യു.ഡി.എഫ് മന്ത്രിസഭയില്‍ തമ്മില്‍ തല്ല് പതിവാകുന്നു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും  ധനമന്ത്രി കെ.എം.മാണിയും തമ്മിലാണ്പരസ്പരം വിമര്‍ശനങ്ങള്‍ നടത്തിയത്.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന കാര്യം  മറച്ചു വെച്ച് ചിലര്‍  ബഡായി പറഞ്ഞുകൊണ്ട് നടക്കുന്നു എന്ന ആര്യാടന്റെ പ്രസ്താവനയാണ് മാണിയെ ചൊടിപ്പിച്ചത്‌ .

ആര്യാടന്റെ പ്രസ്താവനയില്‍ കുപിതനായ മാണി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ച് പറയാന്‍ ധനമന്ത്രിയായ താന്‍ ഉണ്ടെന്ന് പറഞ്ഞു.
മന്ത്രിസഭയില്‍  ആര്യാടന് മാണിയുടെ രൂക്ഷ വിമര്‍ശനംസാമ്പത്തിക പ്രതിസന്ധി ചെറിയ തോതില്‍ ഉണ്ടെങ്കിലും അതില്‍ ആശങ്കപ്പെടേണ്ടതില്ലാ എന്നും   മാണി വ്യക്തമാക്കി. കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി മോശമാണെന്നായിരുന്നു ആര്യാടന്റെ വിമര്‍ശനം.

Also Read: 
പോലീസുകാരന്റെ യൂണിഫോം വലിച്ചുകീറി മര്‍ദിച്ചതിന് 3 പേര്‍ക്കെതിരെ കേസ്

Keywords:  Thiruvananthapuram, Cabinet, Criticism, Aryadan Muhammad, K.M.Mani, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia