തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത കവി ഡി. വിനയചന്ദ്രന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വീട്ടില്‍ ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂര്‍ പിന്നിട്ടിട്ടും ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഉദരരോഗവും പ്രമേഹവും മൂര്‍ച്ഛിച്ചതാണ് സ്ഥിതി അതീവ ഗുരുതരമാവാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ.മോഹന്‍ ദാസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം അദ്ദേഹത്തെ പരിശോധിച്ചിരുന്നു.
Keywords: Mohandas, Doctor, Hospital, House, Minister, Medicine, Health, Kvartha, Thiruvananthapuram, Hospital, D. Vinayachandran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.