തുറവൂര്‍: റേഷന്‍കടയില്‍ നിന്നും വാങ്ങിയ ആട്ടയില്‍ ചത്ത എലിയെ കണ്െടത്തി. പനമ്പള്ളികാവിലെ എആര്‍ഡി 92-ാം നമ്പര്‍ റേഷന്‍ കടയില്‍നിന്നുവാങ്ങിയ ആട്ട പാക്കറ്റിലാണ് ചത്ത എലിയെ കണ്െടത്തിയത്. കഴിഞ്ഞ 12-ന് തുറവൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ തട്ടേഴത്ത് ഭാരതി വാങ്ങിയ ആട്ടയിലാണ് ചത്ത എലിയെ കണ്െടത്തിയത്.
ഭാരതിയുടെ പരാതിയെതുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി എലിയെ കണ്െടത്തിയ ആട്ടപായ്ക്കറ്റ് വാങ്ങുകയും ചേര്‍ത്തലയിലെ ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൈമാറുകയും ചെയ്്തു. പരാതിയെതുടര്‍ന്ന് തുറവൂര്‍ സാമുഹികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ റേഷന്‍കട റെയ്ഡ് ചെയ്യുകയും ആറുപായ്ക്കറ്റ് അട്ട പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. ഇവ കൂടുതല്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
English Summary
Thuravoor: Dead rat found in a atta packet which brought from ration shop in Panampallikkavu.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.