Gold Kindi | ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 100 പവന്‍ തൂക്കം വരുന്ന സ്വര്‍ണ കിണ്ടി വഴിപാടായി നല്‍കി ഭക്ത

 


ഗുരുവായൂര്‍: (www.kvartha.com) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 100 പവന്‍ തൂക്കം വരുന്ന സ്വര്‍ണ കിണ്ടി വിഴിപാടായി നല്‍കി ഭക്ത. ചെന്നൈ സ്വദേശി ബിന്ദു ഗിരി എന്ന ഭക്തയാണ് കണ്ണന് 100 പവനോളം വരുന്ന സ്വര്‍ണ കിണ്ടി വഴിപാടായി നല്‍കിയത്. 770 ഗ്രാം വരുന്ന കിണ്ടിക്ക് 53 ലക്ഷം രൂപയോളം വില വരും. തിങ്കളാഴ്ച പുലര്‍ചെയാണ് വഴിപാട് നേര്‍ന്നത്.

Gold Kindi | ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 100 പവന്‍ തൂക്കം വരുന്ന സ്വര്‍ണ കിണ്ടി വഴിപാടായി നല്‍കി ഭക്ത

കണ്ണന് വഴിപാടായി ഭക്തര്‍ വിലപിടിപ്പുള്ള നിരവധി വസ്തുക്കള്‍ നല്‍കുന്നത് പതിവാണ്. ഇതില്‍ സ്വര്‍ണവും വാഹനങ്ങളും, എന്നുവേണ്ട ഭക്തരുടെ കഴിവിനനുസരിച്ചുള്ള വഴിപാടുകള്‍ നല്‍കാറുണ്ട്. ഇതില്‍ ചില സാധനങ്ങള്‍ ലേലത്തിലും വയ്ക്കാറുണ്ട്.

Keywords:  Devotees give golden Kindi weighing 100 sovereigns as offering in Guruvayur temple, Guruvayur, News, Religion, Devotees, Bindu Giri, Chennai Native, Kerala. Auction, Vehicles.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia