ടിപി വധത്തെ പരോക്ഷമായി പോലും ന്യായീകരിച്ചിട്ടില്ല: പ്രഭാവര്‍മ്മ

 


ടിപി വധത്തെ പരോക്ഷമായി പോലും ന്യായീകരിച്ചിട്ടില്ല: പ്രഭാവര്‍മ്മ
തിരുവനന്തപുരം: ടിപി വധത്തെ പരോക്ഷമായി പോലും ന്യായീകരിച്ചിട്ടില്ലെന്ന്‌ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ്മ. മലയാളം' തന്റെ കവിത നിര്‍ത്തിയത് ബാഹ്യ സമ്മര്‍ദങ്ങളെത്തുടര്‍ന്നാകാം. രാഷ്ട്രീയമായ അസഹിഷ്ണുതയുടെ ഭാഗമായാണു ഈ നടപടി. കാവ്യബാഹ്യമായ മാനദണ്ഡങ്ങളാല്‍ കവിതയെ വിലയിരുത്തരുത്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ താന്‍ ന്യായീകരിച്ചിട്ടില്ല. കൊലപാതകം മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയമുതലെടുപ്പിനെയാണു വിമര്‍ശിച്ചതെന്നും പ്രഭാവര്‍മ്മ കൂട്ടിച്ചേര്‍ത്തു.

English Summery
Didn't justifies TP murder in poem: Prabha Varma
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia