തിരുവനന്തപുരം: പ്രതിപക്ഷനേതാവായി തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ച് വിഎസ് കത്തയച്ചതിനെക്കുറിച്ച് അറിയില്ലെന്ന് സംസ്ഥാന നേതാക്കള്‍.
അറിയാത്ത കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കത്തയച്ചതിനെക്കുറിച്ച് അറിയില്ലെന്ന് എസ് രാമചന്ദ്രന്‍പിള്ളയും അറിയിച്ചു.
എന്നാല്‍ അഭിപ്രായ വിത്യാസങ്ങളുണ്ടെങ്കില്‍ വിഎസ് അറിയിക്കേണ്ടത് സംസ്ഥാന ഘടകത്തേയാണെന്നും അല്ലാതെ മാധ്യമങ്ങളെ അല്ലെന്നും എം.എം ലോറന്‍സ് അഭിപ്രായപ്പെട്ടു. വിഎസിനെ പിബിയില്‍ എടുക്കാതിരുന്നത് വിഎസിനെതിരെയുള്ള അച്ചടക്ക നടപടിയുടെ ഭാഗമാണെന്നും എം.എം ലോറന്‍സ് വ്യക്തമാക്കി.
English Summery
State leaders denied about the letter that VS sent to central leaders.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.