കൊച്ചി: കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എംഡി സ്ഥാനം ഏറ്റെടുക്കില്ലെന്നു ഇ.ശ്രീധരന്‍. എറണാകുളം നോര്‍ത്ത് മേല്‍പ്പാലം നിര്‍മാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎംആര്‍എലുമായി സഹകരിക്കുമെങ്കിലും എല്ലാ ജോലികളും ഡിഎംആര്‍സിയാണു ചെയ്യുന്നത്. ടെന്‍ഡറുകള്‍ തയാറാക്കുന്നതും എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നതും ഡിഎംആര്‍സിയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച നടക്കുന്ന ജപ്പാന്‍ സഹകരണ ഏജന്‍സിയുമായുള്ള ചര്‍ച്ചയിലും ശ്രീധരന്‍ സംബന്ധിക്കും. ഇന്ന് ഡിഎംആര്‍സി ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിലും ശ്രീധരന്‍ സംബന്ധിച്ചു.
Keywords: Kerala, E Sreedharan, Kochi Metro, DMRC, MD Post, Medias, Kochi, Ernakulam, KMRL, Cooperate, Tender,
Keywords: Kerala, E Sreedharan, Kochi Metro, DMRC, MD Post, Medias, Kochi, Ernakulam, KMRL, Cooperate, Tender,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.