ന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. അഞ്ചു രൂപയാണ് ഇത്തവണ കൂട്ടിയത്. പുതുക്കിയ ഡീസല്‍ വില വ്യാഴാഴ്ച അര്ധനരാത്രിയോടെ നിലവില്‍വരും. ഇന്ധനവില കൂട്ടിയതില്‍
പ്രതിഷേധിച്ച് എല്‍ ഡി എഫ് ശനിയാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
പെട്രോളിനും മണ്ണെണ്ണയ്ക്കും വില വര്‍ധനവില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പാചകവാതക സിലിണ്ടറുകള്‍ ഇനി മുതല്‍ വര്‍ഷത്തില്‍ ആറെണ്ണമേ ലഭിക്കൂ. ആറെണ്ണത്തിനും മുകളില്‍ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അധികവില നല്‍കേണ്ടിവരും. കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
വില വര്‍ധന ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വര്‍ധനവ് പ്രഖ്യാപിച്ചത് തങ്ങളുമായി ആലോലിക്കാതെയാണെന്ന് തൃണമൂലിന്റെ പ്രതിനിധിയായ കേന്ദ്ര റെയില്‍വേമന്ത്രി മുകുള്‍ റോയ് പറഞ്ഞു.
SUMMARY: The government raised the price of heavily subsidised diesel on Thursday to rein in its fiscal deficit and fight the threat of becoming the first of the big emerging economies to be downgraded to junk.
key words: diesel , economies, petrol price , Prime Minister , Manmohan Singh , Congress Party, LPG cylinder, petrol , kerosene

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.