Cinema Committee | സിനിമാനയം രൂപീകരിക്കാനായി സര്‍കാര്‍ നിയോഗിച്ച സമിതിയില്‍ നിന്ന് സംവിധായകന് രാജീവ് രവിയും മഞ്ജു വാരിയരും പിന്മാറി
Jul 24, 2023, 19:54 IST
തിരുവനന്തപുരം: (www.kvartha.com) സിനിമാനയം രൂപീകരിക്കാനായി സര്‍കാര്‍ നിയോഗിച്ച സമിതിയില്‍ നിന്ന് സംവിധായകന് രാജീവ് രവിയും നടി മഞ്ജു വാരിയരും പിന്മാറി. അംഗങ്ങളാകാന്‍ അസൗകര്യമുണ്ടെന്ന് ഇരുവരും സര്‍കാരിനെ അറിയിച്ചു. ചര്‍ച നടത്താതെ സമിതിയെ നിയോഗിച്ചതില്‍ ഡബ്ല്യുസിസിയും ഫിലിം ചേംബറും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് ഇരുവരുടേയും പിന്മാറ്റം. സംവിധായകന് ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ സമിതിയില്‍ സംവിധായകന് ബി ഉണ്ണികൃഷ്ണന്, നിര്‍മാതാവ് സന്തോഷ് ടി കുരുവിള, ചലച്ചിത്ര അകാഡമി സെക്രടറി സി അജോയ്, നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്, അഭിനേതാക്കളായ പത്മപ്രിയ, നിഖില വിമല്‍ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.
Keywords: Director Rajeev Ravi and actress Manju Warrier pull out of cinema policy committee, Thiruvananthapuram, News, Cinema policy, Director Rajeev Ravi, Criticism, Controversy, Manju Warrier, Film Chamber, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.