അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള തർക്കം; ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്

 


തിരുവനന്തപുരം: (www.kvartha.com 16.08.2021) അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുളള തർക്കം ​ഗൗരവമായി തന്നെ സർകാർ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്.

എല്ലാവർക്കും തൊഴിലെടുക്കാൻ അവകാശമുണ്ട്. ഇതേ സംബന്ധിച്ച് പഠിച്ച കമീഷൻ റിപോർട് സർകാരിന്റെ പരി​ഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള തർക്കം; ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്

കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതിയിലുണ്ടായത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നാണ് സർകാർ നിലപാടെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.

Keywords:  News, Thiruvananthapuram, Kerala, Minister, Journalist, State, Lawyers and journalists, Minister P Rajeev, Dispute between lawyers and journalists will be seriously checked; says minister P Rajeev.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia