തൃശൂര്‍: (www.kvartha.com 08.06.2016) ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് സ്ഥാനം മന്ത്രി മാത്യു. ടി തോമസ് ഒഴിഞ്ഞതോടെ പുതിയ അധ്യക്ഷനായി ചരടുവലി മുറുകി. സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ് തോമസ്, എ. നീലലോഹിതദാസന്‍ നാടാര്‍, കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ എന്നിവരാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉന്നമിടുന്ന നേതാക്കള്‍.
തര്‍ക്കം മുറുകിയതോടെ ഒത്തുതീര്‍പ്പിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവ ഗൗഡക്ക് വിട്ടു. രാജ്യസഭാതെരഞ്ഞെടുപ്പു തിരക്കായതിനാല്‍ ജൂണ്‍ 11 നു ശേഷമേ തീരുമാനമുണ്ടാകൂ. അതേസമയം മാത്യു. ടി. തോമസിന്റെ രാജി ഗൗഡ സ്വീകരിച്ചു.
മന്ത്രിസ്ഥാനത്തെച്ചൊല്ലിയും പാര്‍ട്ടിയില്‍ നേരത്തെ വിരുദ്ധാഭിപ്രായമുയര്‍ന്നിരുന്നു. പിന്നീട് ദേവ ഗൗഡയാണ് മാത്യു.ടി യുടെ പേര് നിര്‍ദേശിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മാത്യു.ടി.തോമസിന്റെ നിലപാട് നിര്‍ണായകമാകും.

Keywords: Thrissur, Kerala, LDF, Government, Minister, Dispute, Janatha dal (S), President, Mathew T Thomas, Deve Gowda, K Krishnankutty MLA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.