കോണ്‍­ഗ്ര­സി­ലെ ഗ്രൂ­പ്പുക­ളി ല­ക്ഷ്­മ­ണ രേ­ഖ ക­ട­ക്ക­രുത്: എ.കെ. ആന്റണി

 


കോഴിക്കോട്: കോണ്‍ഗ്രസിലെ ഗ്രൂ­പ്പുക­ളി ല­ക്ഷ്­മ­ണ രേ­ഖ ക­ട­ക്ക­രു­തെ­ന്ന് പ്രതി­രോ­ധ മന്ത്രി എ.കെ. ആന്റണി. ചാ­നല്‍ സം­വാ­ദ­ങ്ങ­ളി­ലും, മ­റ്റും കോണ്‍­ഗ്ര­സ് പ്ര­വര്‍­ത്ത­കര്‍ ത­മ്മില്‍ പോ­ര­ടി­ക്കു­ക­യാണ്. ഇ­ത് തു­ട­രാ­നാ­വില്ല. ഗ്രൂ­പ്പ് ക­ളി തു­ട­രു­ക­യാ­ണെ­ങ്കില്‍ കോണ്‍­ഗ്ര­സ് ക്ഷ­യിച്ചു­പോ­കു­മെന്നും അ­ദ്ദേ­ഹം മുന്നറിപ്പ് നല്‍കി.

ഗ്രൂ­പ്പു­കള്‍ എ­ക്കാ­ലത്തും ഉ­ണ്ട­യാ­രു­ന്നെ­ങ്കിലും ഇ­പ്പോ­ഴു­ള്ള ഗ്രൂ­പ്പുക­ളി അ­ത്ര നല്ലതല്ല. ത­മ്മില്‍ പ്ര­ശ്‌­ന­ങ്ങ­ളു­ണ്ടെ­ങ്കില്‍ അ­ത് അക­ത്ത് ത­ന്നെ തീര്‍­ക്ക­ണം. അ­തി­നു­ള്ള അ­വസ­രം നല്‍­കണം.

കോണ്‍­ഗ്ര­സി­ലെ ഗ്രൂ­പ്പുക­ളി ല­ക്ഷ്­മ­ണ രേ­ഖ ക­ട­ക്ക­രുത്: എ.കെ. ആന്റണിസ്ത്രീ സു­ര­ക്ഷ വര്‍­ധി­പ്പി­ക്കാന്‍ ഏതറ്റം വരെയും പോകാന്‍ സര്‍ക്കാര്‍ ത­യ്യാറാ­ണ്. സ്­ത്രീ­കള്‍­ക്കെ­തി­രാ­യ ആ­ക്ര­മ­ണ­ങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പി­ക്കു­മെന്നും ആന്റ­ണി പ­റഞ്ഞു.


Keywords : Kozhikode, A.K Antony, Kerala, Group, Congress, Politics, TV Channels, Woman, Law, Discussion, Punishment, Parliament, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia