ഭൂ­മി­ദാ­ന­ക്കേ­സ് പോ­ലു­ള്ള പി­ത്ത­ലാട്ടം­കൊ­ണ്ട് പേ­ടി­പ്പി­ക്കേണ്ട: പി­ണ­റായി

 


ഭൂ­മി­ദാ­ന­ക്കേ­സ് പോ­ലു­ള്ള പി­ത്ത­ലാട്ടം­കൊ­ണ്ട് പേ­ടി­പ്പി­ക്കേണ്ട: പി­ണ­റായി
തിരുവനന്തപുരം: ഭൂമിദാന കേ­സില്‍ വി.എസ്. അച്യുതാനന്ദനെ പ്രതിയാക്കാനുള്ള നീക്കം ഏതറ്റംവരെ പോകുമെന്ന് നോക്കാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വി­ജ­യന്‍.

ഭൂമിദാന കേസ് പോലുള്ള പിത്താലാട്ടം കൊണ്ട് സി.പി.എമ്മിനെ ഇകഴ്ത്തിക്കാണിക്കാമെന്നാണ് യു.ഡി.എഫ് കരുതുന്നത്. അത് പൊതുസമൂ­ഹ­ത്തില്‍ വിലപ്പോവില്ലെന്നും പിണറായി പ­റഞ്ഞു. നിയമോപദേശം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രാ­യങ്ങള്‍ ഉയര്‍ന്നി­ട്ടുണ്ടെന്നും അദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍ത്തു.

Keywords:  Thiruvananthapuram, Pinarayi vijayan, CPM, UDF, Case, V.S Achuthanandan, Vigilance case, Kerala, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia