എബോള ബാധ; ആഫ്രിക്കയില്‍ നിന്ന് കേരളത്തിലെത്തിയ കുട്ടി സംശയത്തിന്റെ നിഴലില്‍
Feb 2, 2015, 11:49 IST
കൊച്ചി: (www.kvartha.com 02/02/2015) ആഫ്രിക്കയില്‍ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയ ഒമ്പതുവയസുകാരന് എബോളബാധയുണ്ടോ എന്ന് സംശയമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
നെടുമ്പാശേരി വിമാനത്താവളത്തിലെ യാത്രക്കാരെ പരിശോധിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള മെഡിക്കല്‍ ഹെല്പ് ഡെസ്ക്കില്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ രോഗലക്ഷണം കണ്ടതിനെത്തുടര്‍ന്ന് തുടര്‍പരിശോധനകള്‍ക്കായി കുട്ടിയെ എറണാകുളം ജനറലാസ്പത്രിയിലേക്ക് കൊണ്ടുപോയി.
നൈജീരിയയില്‍ നിന്ന് കുടുംബസമേതം ഞായറാഴ്ച രാത്രി കേരളത്തിലെത്തിയ ഔള്‍ സെയ്നാഥിനാണ് രോഗലക്ഷണം കണ്ടത്.എന്നാല്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും ആഫ്രിക്കയില്‍ നിന്നെത്തിയവരെ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘമുണ്ട്.

Also Read:
ബോവിക്കാനത്തും പൊവ്വലിലും സംഘര്‍ഷം; കടകളും വാഹനങ്ങളും തകര്‍ത്തു; ആരിക്കാടിയില്‍ റോഡ് ഉപരോധം

Keywords: Africa, Kerala, Cochin, Nedumbassery Airport, Child, Alerts, Nigeria, Boy, hospital, Family, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.