കോഴിക്കോട് മാസപ്പിറവി ദൃശ്യമായി; ഞായറാഴ്ച ഈദുല്‍ ഫിത്വര്‍
Aug 18, 2012, 20:33 IST
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപ്പുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍, ചെറുശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, പാളയം ഇമാം തുടങ്ങിയവരും കോഴിക്കോട്ടെ ഖാസിമാരുടെ പ്രഖ്യാപനത്തെതുടര്‍ന്ന് ഞായറാഴ്ച പെരുന്നാളായിരിക്കുമെന്ന് അറിയിച്ചു. പിന്നീട് മറ്റുജില്ലകളിലെ ഖാസിമാരും അവരവരുടെ മഹല്ലുകളില്‍ ഞായറാഴ്ച പെരുന്നാളായിരിക്കുമെന്ന് പ്രഖ്യാപിച്ചു..
30 നോമ്പ് പൂര്‍ത്തിയാക്കി ഗള്‍ഫ് രാജ്യങ്ങളിലും ഞായറാഴ്ചയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.
Keywords: Kerala, Kozhikode, Eid-Ul-Fithr, Gulf, Ramzan, Perunal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.