തിരുവനന്തപുരം: (www.kvartha.com 11.10.2015) തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് അനുവദിക്കുന്നത് 84 ചിഹ്നങ്ങള്‍. അംഗീകൃത ദേശീയ രാഷ്ട്രീയകക്ഷികള്‍ ആറെണ്ണമുണ്ട്. തദ്ദേശസ്ഥാപനങ്ങളിലേക്ക് ഈ കക്ഷികളുടെ ഔദ്യോഗിക സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നവര്‍ക്ക് അംഗീകൃത ചിഹ്നം അനുവദിക്കും.
ബി.എസ്.പി. (ആന), ബി.ജെ.പി. (താമര), സി.പി.ഐ. (ധാന്യക്കതിരും അരിവാളും), സി.പി.എം. (അരിവാള്‍ ചുറ്റിക നക്ഷത്രം), ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (കൈ), നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (നാഴികമണി) എന്നിവയാണു ദേശീയകക്ഷികളുടെ പട്ടികയിലുള്ള പാര്‍ട്ടികളും ചിഹ്നങ്ങളും. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് (ഏണി), ജനതാദള്‍ സെക്കുലര്‍ (തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷകസ്ത്രീ), കേരളാ കോണ്‍ഗ്രസ്എം (രണ്ടില), ആര്‍.എസ്.പി. (മണ്‍വെട്ടിയും മണ്‍കോരിയും) എന്നിവയ്ക്കാണ് സംസ്ഥാന രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്ന നിലയില്‍ ചിഹ്നം അനുവദിച്ചിരിക്കുന്നത്.
എസ്.ഡി.പി.ഐ.(കണ്ണട), ഐ.എന്‍.എല്‍. (ത്രാസ്), ജെ.എസ്.എസ്. (ബസ്), ജനതാദള്‍യു (അമ്പ്), കേരളാ കോണ്‍ഗ്രസ് (കസേര), കേരളാ കോണ്‍ഗ്രസ്ബി (ഉദയസൂര്യന്‍), കേരളാ കോണ്‍ഗ്രസ് ജേക്കബ് (ബാറ്ററി ടോര്‍ച്ച്), നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (ഗ്ലാസ് ടംബ്ലര്‍), പി.ഡി.പി. (വഞ്ചി), വെല്‍ഫെയര്‍ പാര്‍ട്ടി (ഗ്യാസ് സിലിണ്ടര്‍), ആം ആദ്മി പാര്‍ട്ടി (ചൂല്‍), എ.ഐ.ഡി.എം.കെ. (തൊപ്പി), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് (സിംഹം), സി.എം.പി അരവിന്ദാക്ഷന്‍ (ടെലിവിഷന്‍), സി.എം.പി സി പി ജോണ്‍ (നക്ഷത്രം), തൃണമൂല്‍ കോണ്‍ഗ്രസ് (പുല്ലും പൂവും), കോണ്‍ഗ്രസ് എസ് (കായ്ഫലമുള്ള തെങ്ങ്), രാഷ്ട്രീയ ലോക് സമദാപാര്‍ട്ടി (സീലിങ് ഫാന്‍), ആര്‍.പി.ഐ. (താഴും താക്കോലും), എസ്.ജെ.പി. (കലപ്പ), എസ്.പി. (കാര്‍), ശിവസേന (വില്ലും അമ്പും), എല്‍.ജെ.പി. (ബംഗ്ലാവ്).
അലമാര, ആന്റിന, ആപ്പിള്‍, ഓട്ടോറിക്ഷ, ബലൂണ്‍, മണി, സൈക്കിള്‍, കുപ്പി, പുസ്തകം, കോട്ട്, ക്രിക്കറ്റ് ബാറ്റ്, ഗ്യാസ് സ്റ്റൗ, ഹെല്‍മറ്റ്, ഹോക്കി സ്റ്റിക്കും പന്തും, ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍, എഴുത്തുപെട്ടി, മാങ്ങ, കുക്കര്‍, സ്‌റ്റെതസ്‌കോപ്പ്, ടെലിഫോണ്‍, വിമാനം, തീവണ്ടി എന്‍ജിന്‍ തുടങ്ങിയവ സ്വതന്ത്രചിഹ്നങ്ങളാണ്.
Keywords: Kerala, Election-2015, Symbols.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.