തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം വൈദ്യുതി നിയന്ത്രണം. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെ വൈകുന്നേരം ആറ് മുതല്‍ 10.30 വരെ അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. കേന്ദ്ര പൂളില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതി വിഹിതം കൊണ്ടുവരുന്ന താല്‍ച്ചാര്‍ കോളാര്‍ ലൈനില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഉണ്ടാകുന്ന വൈദ്യുതി കമ്മി നേരിടാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
Keywords: Kerala, Thiruvananthapuram, Electricity,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.