Elephant Tusks | 5 ട്രഷറികളിലായി 1650 കിലോഗ്രാം തൂക്കം; ആനക്കൊമ്പുകള്‍ പാലക്കാട് നിന്നും തിരുവനന്തപുരത്ത് എത്തിക്കുന്നു
Aug 9, 2023, 18:18 IST
തിരുവനന്തപുരം: (www.kvartha.com) പാലക്കാട് നിന്നും ആനക്കൊമ്പുകള്‍ തിരുവനന്തപുരത്തേക്ക് മാറ്റുന്നു. നത്ത സുരക്ഷയില്‍ റോഡ് മാര്‍ഗമാണ് ആനക്കൊമ്പുകള്‍ തിരുവനന്തപുരത്തെ വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്തെത്തിക്കുന്നത്. പാലക്കാട് ജില്ലയിലെ അഞ്ച് ട്രഷറികളിലായി സൂക്ഷിച്ചിരുന്ന 1650 കിലോഗ്രാം ആനക്കൊമ്പുകളാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത്.
പാലക്കാട് വനംവകുപ്പ് ആസ്ഥാനമായ ആരണ്യത്തില്‍ നിന്ന് രാവിലെയാണ് ആനക്കൊമ്പുകള്‍ വഴുതക്കാട്ടേക്ക് കൊണ്ടുപോയത്. ചരിഞ്ഞ നാട്ടാനകളുടെ നീളംകൂടിയ കൊമ്പുകള്‍ മുറിച്ച് ചെറിയ കഷണങ്ങളാക്കി പെട്ടിയിലാക്കിയാണ് കൊണ്ടുപോയത്.
Keywords: News, Kerala, Kerala-News, Thiruvananthapuram-News, News-Malayalam, Palakkad-News, Elephant Tusks, Ivory, Thiruvananthapuram, Palakkad, Forest Office, Elephant tusks transferred to Thiruvananthapuram from Palakkad forest office.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.