Eloped | 2 മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി
May 6, 2023, 18:30 IST
കണ്ണൂര്‍: (www.kvartha.com) ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പുറത്തുപോയ ഭര്‍തൃമതി പ്രദേശവാസിയായ യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 44 കാരിയാണ് രണ്ടുമക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വീടുവിട്ടതെന്നാണ് പരാതി. വ്യാഴാഴ്ച രാവിലെ പത്തരമണിയോടെ അമ്മാവന്റെ വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞ് യുവതി വീട്ടില്‍ നിന്നും പോയതായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് സൈബര്‍ സെലിന്റെ സഹായേത്താടെ നടത്തിയ അന്വേഷണത്തില്‍ യുവതി കാമുകനായ യുവാവിനൊപ്പം വയനാട്ടിലെ റിസോര്‍ടില്‍ താമസിച്ചുവരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കമിതാക്കളെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് പൊലീസ്.

Keywords: Kerala News, Malayalam News, Police FIR, Elopes, Missing News, Police Investigation, Married Woman Elopes.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.