കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയായ യുവതി സ്റ്റേഷനില്‍ ഹാജരായി
Oct 25, 2014, 11:45 IST
കുന്നംകുളം: (www.kvartha.com 25.10.2014) കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയായ യുവതി സ്റ്റേഷനില്‍ ഹാജരായി. ചൊവ്വന്നൂര്‍ തെക്കേക്കര വീട്ടില്‍ വര്‍ഗീസിന്റെ ഭാര്യ സിമി (38)യാണ് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ഹാജരായത്. കഴിഞ്ഞ ദിവസമാണ് രണ്ട് കുട്ടികളുടെ മാതാവായ സിമിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എട്ട് മാസം മുമ്പ് വിദേശത്ത് പോയ ഭര്‍ത്താവ് വിവരമറിഞ്ഞ് വ്യാഴാഴ്ച്ച നാട്ടിലെത്തിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കുറുക്കന്‍പാറ സ്വദേശിയായ 26കാരനോടൊപ്പമാണ് പോയതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷം കാമുകനോടൊപ്പം പോകാന്‍ വിസമ്മതിച്ച യുവതിയെ പിന്നീട് പുല്ലഴി ക്രിസ്റ്റീന സ്നേഹഭവനിലെത്തിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Love, House Wife, Court, Kunnamkulam, Kerala, Police Station.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.