പത്തനംതിട്ട: ഞങ്ങളുടെ നേതാവായ പിണറായി വിജയനെ ടിപി കേസില്‍ തൊട്ടാല്‍ കേരളം കത്തുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ഭീഷണി.
പിണറായി വിജയന് നയിക്കുന്ന കേരള രക്ഷായാത്രയ്ക്ക് പത്തനംതിട്ട അടൂരില്‍ നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കവേയാണ ഇ പി ജയരാജന്റെ ഭീഷണി ഉണ്ടായത്. ടി പി കേസില്‍ സിപിഎമ്മിന്റെ നേതാക്കളെ കുടുക്കാനുള്ള സര്‍ക്കാറിന്റെ ശ്രമം അടിയന്തരാവസ്ഥക്കാലത്തെ നടപടിയെ ഓര്‍മിപ്പിക്കുന്നതാണെന്ന് പിണറായി വിജയന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സിബിഐ അന്വേഷണത്തെ ഭയമില്ലെന്നും പിണറായി അറിയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഇ പി ജയരാജന് പിണറായിയെ തൊട്ടാല്‍ കേരളം കത്തുമെന്ന് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also read:
സ്വര്‍ണകടത്തിന് ജ്വല്ലറികള്‍ക്കും ബന്ധം; കാസര്‍കോട്ടെ രണ്ട് ജ്വല്ലറികളില്‍ റെയ്ഡ്

Keywords: Pinarayi Vijayan, EP Jayarajan, CPI (M), TP murder, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.