കോഴിക്കോട്: (www.kvartha.com 27.01.2015) ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം വിമുക്ത ഭടന്‍ പോലീസില്‍ കീഴടങ്ങി. കുന്ദമംഗലത്താണ് സംഭവം. പൊയ്യ സ്വദേശി സുരേഷ് ആണ് കൊലനടത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഭാര്യ ഷീജയെ (40) സുരേഷ് വെടിവെച്ചുകൊല്ലുകയായിരുന്നു. സുരേഷിന്റെ വീട്ടില്‍ നിന്നും നിലവിളികേട്ടെത്തിയ അയല്‍ വാസികള്‍ ഓടിയെത്തുമ്പോള്‍ വെടിയേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു ഷീജ. ഇവിടെ വെച്ചുതന്നെ ഷീജ മരണപ്പെടുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൈന്യത്തില്‍ നിന്നും വിരമിച്ച് നാട്ടിലെത്തിയ സുരേഷ് ബാങ്കില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തു വരികയായിരുന്നു. ഇവര്‍ക്ക് പ്ലസ് ടുവിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ചേളന്നൂര്‍ സ്വദേശിയാണെങ്കിലും ഇയാള്‍ ഭാര്യയുടെ നാട്ടില്‍ വീടുവെച്ചാണ് താമസിച്ചിരുന്നത്.
Keywords: Murder, Kerala, Ex military, Wife, Shot, Killed,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.