സിസ്റ്റര്‍ അമല കൊലക്കേസ് : പ്രതി സതീഷ്ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്
Sep 26, 2015, 16:16 IST
കോട്ടയം : (www. kvartha.com 26.09.2015) സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ്ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്. കാസര്‍കോടുള്ള സഹോദരന്‍ സുരേഷുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. കാസര്‍കോട്ടെ വീട്ടില്‍ പോലീസ് സതീഷ് ബാബുവിനെ തേടിയെത്തിയതടക്കമുള്ള കാര്യങ്ങളാണ് സംഭാഷണത്തിലുള്ളത്. എന്നാല്‍ ഇതേക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നാണ് സതീഷ് ബാബുവിന്റെ നിലപാട്.
പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബു ഹരിദ്വാറില്‍ നിന്നാണ് പിടിയിലായത്. മൂര്‍ച്ച കുറഞ്ഞ ആയുധം കൊണ്ടാണു സിസ്റ്റര്‍ അമലയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതെന്നും സാമ്പത്തിക ലക്ഷ്യത്തോടെയല്ല കൃത്യം നടത്തിയതെന്നും സതീഷ് ബാബു മൊഴിനല്‍കിയിരുന്നു.
ഇയാള്‍ക്കു പല ക്രിമിനല്‍ സംഘങ്ങളുമായും ബന്ധമുണ്ടായിരുന്നുവെന്നും പ്രത്യേക മാനസിക വൈകൃതത്തിന് ഉടമയാണന്നും പോലീസ് പറയുന്നു.
ഹരിദ്വാറില്‍ വെച്ച് സപ്തംബര്‍ 23ന് അര്‍ധരാത്രിയോടെ പിടിയിലായ സതീഷിനെ കഴിഞ്ഞദിവസമാണ് പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു ഹരിദ്വാര്‍ പോലീസ് കൈമാറിയത്.
Also Read:
പ്രണയം നടിച്ച് 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
Keywords: Exclusive phone call leaked: Sister Amala murder accused Satheesh Babu with his brother, Kottayam, Phone call, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.