യാക്കൂബ് മേമന്റെ വധത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കണ്ണൂരില്‍ പോലീസുകാരന് സസ്പെന്ഷന്
Aug 20, 2015, 15:24 IST
കണ്ണൂര്‍: (www.kvartha.com 20.08.2015) 1993 മുംബൈ സ്ഫോടനക്കേസില്‍ തൂക്കിലേറ്റിയ പ്രതി യാക്കൂബ് മേമന്റെ വധത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പോലീസുകാരന് സസ്പെന്ഷന്. കണ്ണൂര്‍ കണ്ണപുരം സ്റ്റേഷനിലെ പോലീസ് ഡ്രൈവര്‍ മുജിബ് റഹ്മാനെയാണ് സസ്പെന്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജുലൈ 30 ന് നാഗ്പൂര്‍ ജയിലില്‍ വെച്ചാണ് പിറന്നാള്‍ദിനത്തില്‍ അദ്ദേഹത്തെ വധശിക്ഷയ്ക്ക്
വിധേയനാക്കിയത്. വധശിക്ഷയ്ക്കെതിരെ നിരവധി പേര് രംഗത്തെത്തിയിരുന്നു. യാക്കൂബ് മുസ്ലീം ആയതുകൊണ്ടാണ് അദ്ദേഹത്തെ ശിക്ഷിച്ചതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
Also Read:
പ്രവാസി വോട്ട്: കടമ്പ കടക്കാനാവുന്നില്ല, പ്രവാസികള്‍ക്ക് നിരാശ ബാക്കി
Keywords: Kannur, Mumbai Blasts, Police, Suspension, Jail, Allegation, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.