ഭാര്യ പിണങ്ങിപ്പോയി: ആത്മഹത്യചെയ്യുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; പോലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ നെട്ടോട്ടമോടി സഹപ്രവര്‍ത്തകര്‍
Nov 23, 2019, 10:54 IST
ഇടുക്കി: (www.kvartha.com 23.11.2019) ഭാര്യ പിണങ്ങിപ്പോയപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ്. രക്ഷിക്കാന്‍ നെട്ടോട്ടമോടി സഹപ്രവര്‍ത്തകര്‍. പിണങ്ങിപ്പോയ ഭാര്യയുടെ ചിത്രത്തോടെയായിരുന്നു പോസ്റ്റ്.
ഹൈറേഞ്ച് മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തി ആത്മഹത്യ ചെയ്യുമെന്നാണ് പോലീസ് ഉദ്യോഗസ്ഥന് പോസ്റ്റിട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് മുഖപുസ്ത്തകത്തില്‍ പോസ്റ്റിട്ടത്. കാരണം അന്വേഷിച്ചുള്ള കമന്റുകളും ആത്മഹത്യയില്‍ നിന്നും പിന്മാറണമെന്നുള്ള കമന്റുകളും ഇതിനു താഴെ നിറഞ്ഞു.
അതോടെ വിനോദസഞ്ചാര കേന്ദ്രത്തിനു ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥന്റെ ബന്ധുക്കളും ചേര്‍ന്നു തിരച്ചില്‍ നടത്തി.പിന്നീട് പോലീസ് ഉദ്യോഗസ്ഥനെ കേരള-തമിഴ് നാട് അതിര്‍ത്തി മേഖലയില്‍ നിന്നും കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Idukki, Police, Family, Wife, Suicide Threat, Facebook Post to Suicide Treat by Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.