കൊച്ചി: (www.kvartha.com 18.09.2014)കൊച്ചിയില്‍ കഴിഞ്ഞ 20 വര്‍ഷമായി പൈല്‍സിനുള്ള ചികിത്സ നടത്തിവരികയായിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. പാലാരിവട്ടം തമ്മനം റോഡിലെ സംസ്‌കാര ജംഗ്ഷനില്‍ ക്ലിനിക് നടത്തി വരുന്നതിനിടെയാണ് അറസ്റ്റ്. ബംഗാളിയായ സന്ദീപ് കുമാറാണ് അറസ്റ്റിലായത്.
സന്ദീപ് നടത്തിവന്ന ക്ലിനിക്കിന് രജിസ്ട്രേഷനില്ലെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡി.എം.ഒയുടെ നേതൃത്വത്തിലാണ് റെയ്ഡ് . ഡിഗ്രി യോഗ്യതപോലുമില്ലാത്ത ഇയാള്‍ രോഗികളുടെ സമ്മതപത്രം വാങ്ങി ചികിത്സ കഴിഞ്ഞ 20 വര്‍ഷമായി ചികിത്സ നടത്തിവരികയായിരുന്നു. ചികിത്സയ്ക്ക് വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങളും ഇയാള്‍ പാലിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: Sandheep,Kochi, Doctor, Arrest, Police, Treatment, Patient, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.