Parassini Madapura | കുടുംബാംഗത്തിന്റെ വിയോഗം: പറശിനി മഠപ്പുരയില്‍ ചടങ്ങുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി

 


പറശ്ശിനി: (www.kvartha.com) പറശ്ശിനി മടപ്പുര കുടുംബാംഗത്തിന്റെ വിയോഗത്തിനെ തുടര്‍ന്ന് പുല ബാധകമായതിനാല്‍ ജൂലൈ 23 മുതല്‍ ആഗസ്ത് ഒന്നുവരെ ഉച്ചയ്ക്ക് 2.30 മുതല്‍ വൈകുന്നേരം 4:30 വരെ മുത്തപ്പന്‍ വെള്ളാട്ടം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

Parassini Madapura | കുടുംബാംഗത്തിന്റെ വിയോഗം: പറശിനി മഠപ്പുരയില്‍ ചടങ്ങുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി

ഭക്തജനങ്ങള്‍ക്ക് രാവിലെ 5.30 മുതല്‍ രാത്രി 8.30 വരെ മടപ്പുരയ്ക്ക് അകത്ത് ദര്‍ശന സൗകര്യം ഉണ്ടായിരിക്കും. കുട്ടികള്‍ക്കുള്ള ചോറൂണ്‍ വഴിപാട്, ചായ പ്രസാദം എന്നിവയുടെ വിതരണവും രണ്ട് നേരങ്ങളിലെ അന്നദാനവും പ്രസാദ വിതരണവും മുടക്കമില്ലാതെ തുടരുമെന്ന് മടപ്പുര ഭാരവാഹികള്‍ അറിയിച്ചു.

Keywords:  Family member's Death: Parashini Madapura restricts ceremonies, Kannur, News, Family Member's Death, Parashini Madapura, Religion, Prayers, Devotees, Distribution, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia