പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് റിമാന്‍ഡില്‍
Oct 17, 2013, 09:15 IST
മൂവാറ്റുപുഴ: യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. വാഴക്കുളം മടക്കത്താനം വടക്കേകുന്നില്‍ പയസ് ജോസഫിനെ(46)യാണ് മൂവാറ്റുപുഴ കോടതി റിമാന്‍ഡ് ചെയ്തത്.
പെണ്‍കുട്ടിയും മാതാവും വാഴക്കുളം പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പയസ് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ അധ്യാപിക അന്വേഷിച്ചപ്പോഴാണ് പിതാവിന്റെ പീഡന വിവരം പുറത്തായത്.
മാസങ്ങള്‍ക്കു മുമ്പ് ചെക്ക് കേസില്‍ പയസ് അറസ്റ്റിലായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി പണം അമിത പലിശയ്ക്ക് നല്‍കുന്ന ഇടപാട് നടത്തി വരികയായിരുന്നു.
Also read:
മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര്‍ ഒളിച്ചിരുന്ന് പിടികൂടി; 3 പേര്‍ അറസ്റ്റില്‍
Keywords: Father held for molesting daughter, Ernakulam, Kochi, Girl students, Court, Father, Child Sex Abuse, Case, Police, Payas Joseph, District News, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
പെണ്‍കുട്ടിയും മാതാവും വാഴക്കുളം പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പയസ് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ അധ്യാപിക അന്വേഷിച്ചപ്പോഴാണ് പിതാവിന്റെ പീഡന വിവരം പുറത്തായത്.
Payas Joseph |
Also read:
മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര്‍ ഒളിച്ചിരുന്ന് പിടികൂടി; 3 പേര്‍ അറസ്റ്റില്‍
Keywords: Father held for molesting daughter, Ernakulam, Kochi, Girl students, Court, Father, Child Sex Abuse, Case, Police, Payas Joseph, District News, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post by Kasaragodvartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.