തിരുവനന്തപുരത്ത് 3 നില കെട്ടിടത്തിന് മുകളില്‍ വന്‍ തീപിടുത്തം

 


തിരുവനന്തപുരം: (www.kvartha.com 27.04.2021) തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന് മുകളില്‍ വന്‍ തീപിടുത്തം. ചൊവ്വാഴ്ച ഉച്ചയോടെ കവടിയാറിലെ ഹോടെലിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ പ്രദേശവാസികള്‍ അഗ്നിശമന കേന്ദ്രത്തില്‍ വിവരം അറിയിക്കുകയായിരുന്നു. 

ആറ് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. സമീപത്തുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരാണ് ഇതര സംസ്ഥാനത്തൊഴിലാളികളുടെ രക്ഷയ്ക്കായി എത്തിയത്. 

തിരുവനന്തപുരത്ത് 3 നില കെട്ടിടത്തിന് മുകളില്‍ വന്‍ തീപിടുത്തം

Keywords:  Thiruvananthapuram, News, Kerala, Fire, Fire Force, Building, Fire broke out on top of building in Thiruvananthapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia