കൈവെട്ട് കേസ് പരിഗണിക്കുന്ന കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ തീപിടുത്തം
Feb 5, 2015, 13:17 IST
കൊച്ചി: (www.kvartha.com 05/02/2015) ചോദ്യപേപ്പറില്‍ മതനിന്ദനടത്തിയെന്നതിന്റെ പേരില്‍ അധ്യാപകന്റെ കെവെട്ടിയതടക്കമുള്ള കേസുകളുടെ വിചാരണ നടക്കന്ന കൊച്ചി എന്‍.ഐ.എ. കോടതിയില്‍ തീപിടുത്തം. രേഖകളില്‍ ചിലത് കത്തിനശിച്ചു.
രണ്ടു കോടതികളുള്ള സമുച്ചയത്തിലെ ഒരു കോടതിയുടെ ഓഫിസിലാണ് തീപിടുത്തമുണ്ടായത്. ഇവിടുത്തെ കംപ്യൂട്ടറും ഫോട്ടോസ്റ്റാറ്റ് മെഷീനും കത്തി നശിച്ചു. ഈ മുറി സീല്‍ ചെയ്താണ് ഫൊറന്‍സിക് വിഭാഗം പരിശോധന നടത്തുന്നത്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.