തൃശൂര്‍ ചെന്ത്രാപിന്നിയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം
Feb 16, 2013, 14:09 IST
തൃശൂര്‍: തൃശൂര്‍ ചെന്ത്രാപിന്നിയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തൃശൂര്‍ പാപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ യു.പി സ്കൂളിനാണ് ശനിയാഴ്ച പുലര്‍ച്ചെ തീപിടിച്ചത്. സ്മാര്‍ട്ട് ക്ലാസ് റൂം ഉള്‍പെടെ ആറു ക്ലാസ് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമികനിഗമനം.
തീ പടരുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ഓടിക്കൂടി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിയാത്തതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി തീയണയ്ക്കുകയായിരുന്നു. നഷ്ടം കണക്കാക്കിയിട്ടില്ല.
Keywords: Building, Fir force, Chendrapinni, Pappu Master, Memorial, Saturday, Smart Class, Room, Primary, Investigation, Loss,Thrissur, School, Firing, Natives, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
തീ പടരുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ഓടിക്കൂടി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിയാത്തതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി തീയണയ്ക്കുകയായിരുന്നു. നഷ്ടം കണക്കാക്കിയിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.