Obituary | മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് യുവാവിന് ദാരുണാന്ത്യം
 

 
Fisherman, drowns, Kannur, Muzhappilangad, accident, tragedy, death, Kerala, India
Fisherman, drowns, Kannur, Muzhappilangad, accident, tragedy, death, Kerala, India

Photo: Arranged

മൃതദേഹം എടക്കാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.
 

കണ്ണൂര്‍: (KVARTHA) മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് യുവാവിന് ദാരുണാന്ത്യം. എടക്കാട് മുഴപ്പിലങ്ങാട് പാച്ചക്കരയിലെ സൗദ മന്‍സിലില്‍ പി അനസാണ് (38) മത്സ്യബന്ധനത്തിനിടയില്‍ അബദ്ധത്തില്‍ കടലില്‍ വീണു മരിച്ചത്. മൃതദ്ദേഹം എടക്കാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.


ഹുസൈന്‍- സെക്കിന ദമ്പതികളുടെ മകനാണ്. ഭാര്യ: റുഹിന. മക്കള്‍: യാസിന്‍, ആഇശ. സഹോദരങ്ങള്‍. താഹ, നവാസ്. സൗദത്ത്. ഖബറടക്കം ശനിയാഴ്ച മണപ്പുറം പള്ളിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

#fishingaccident #kerala #kannurnews #tragedy #rip
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia