കൊച്ചി:(www.kvartha.com 01.12.2014) രാവിലെ കുറഞ്ഞ സ്വര്‍ണ വില വൈകുന്നേരമായപ്പോള്‍ കൂടി. 120 രൂപ കുറഞ്ഞ് പവന് 19400 രൂപയും 15 രൂപ കുറഞ്ഞ് ഗ്രാമിന് 2425 രൂപയുമായി രാവിലെ വില കുറഞ്ഞിരുന്നു. എന്നാല്‍ വൈകുന്നേരമായതോടെ വില ഉയര്‍ന്നു. 320 രൂപ വര്‍ധിച്ച് പവന് 19720 രൂപയായും 40 രൂപ വര്‍ധിച്ച് ഗ്രാമിന് 2465 രൂപയായും സ്വര്‍ണ വില ഉയര്‍ന്നു.
ശനിയാഴ്ച 19520 രൂപയായിരുന്നു സ്വര്‍ണ വില ഇതില്‍ നിന്നാണ് ഞായറാഴ്ച രാവിലെ 120 രൂപ കുറഞ്ഞത്.ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലാണ് ആഭ്യന്തര വിപണയിലും പ്രതിഫലിക്കുന്നത്.
ശനിയാഴ്ച 19520 രൂപയായിരുന്നു സ്വര്‍ണ വില ഇതില്‍ നിന്നാണ് ഞായറാഴ്ച രാവിലെ 120 രൂപ കുറഞ്ഞത്.ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലാണ് ആഭ്യന്തര വിപണയിലും പ്രതിഫലിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.