Found Dead | സിപിഎം കൂത്തുപറമ്പ് സൗത് മുന്‍ ലോകല്‍ കമിറ്റി അംഗം എം മുരളീധരനെ മരിച്ചനിലയില്‍ കണ്ടെത്തി

 


കണ്ണൂര്‍: (www.kvartha.com) സിപിഎം കൂത്തുപറമ്പ് സൗത് മുന്‍ ലോകല്‍ കമിറ്റി അംഗം എം മുരളീധരനെ മരിച്ചനിലയില്‍ കണ്ടെത്തി. വലിയ വെളിച്ചത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന സംഭവത്തില്‍ മുരളീധരനെ കഴിഞ്ഞ ദിവസം സിപിഎമില്‍ നിന്ന് പുറത്താക്കിയിരുന്നു.

Found Dead | സിപിഎം കൂത്തുപറമ്പ് സൗത് മുന്‍ ലോകല്‍ കമിറ്റി അംഗം എം മുരളീധരനെ മരിച്ചനിലയില്‍ കണ്ടെത്തി

സംഭവത്തില്‍ പൊലീസും മുരളീധരനെതിരെ കേസ് എടുത്തിരുന്നു. മുരളീധരനെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരാളെ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords:  Former local committee member of CPM found dead, Kannur, News, CPM, Police, Hang Self, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia