Fox Attacked വീട്ടുമുറ്റത്ത് നിന്നും പല്ലുതേയ്ക്കുകയായിരുന്ന മധ്യവയസ്‌കനെ കുറുക്കന്‍ കടിച്ച് പരുക്കേല്‍പ്പിച്ചു
Jun 28, 2023, 20:30 IST
തലശേരി: (www.kvartha.com) വീട്ടുമുറ്റത്ത് നിന്നും പല്ലുതേക്കുന്നതിനിടെ കുറുക്കന്റെ കടിയേറ്റ മധ്യവയസ്‌കനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. കാലിന് പരുക്കേറ്റ ഗൃഹനാഥനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചേലേരി എയുപി സ്‌കൂളിന് സമീപം താമസിക്കുന്ന സത്യന്(54) ആണ് കടിയേറ്റത്. വീട്ടുമുറ്റത്തു നിന്നും പല്ലുതേക്കുമ്പോള്‍ പുറകില്‍ നിന്നുവന്ന കുറുക്കന്‍ കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Keywords: Fox attacked middle aged man, Kannur, News, Fox Attacked, Middle Aged Man, Injury, Hospital, Treatment, House, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.