കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് ചായകുടിക്കണം
Jul 21, 2013, 07:30 IST
കണ്ണൂര്‍: ഇനിമുതല്‍ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തുന്നവര്‍ ചായകുടിച്ചിരിക്കണം. സംഗതി മറ്റൊന്നുമല്ല, സ്റ്റേഷനിലെത്തുന്നവര്‍ക്കു സൗജന്യമായി ചായയോ കാപ്പിയോ നല്‍കുന്നതിന് 25,000 രൂപ വിലയുള്ള ടീ മേക്കിംഗ് മെഷീന് നിര്‍മലഗിരി ജെ.സി.ഐ സ്ഥാപിച്ചു എന്നതുതന്നെയാണ്.
തലശേരി എ.എ.സ്.പി ധീരജ് കുമാര്‍ ഗുപ്തയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇതോടെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഇനി പോലീസിന്റെ ആതിഥ്യം സ്വീകരിച്ച് ചൂട് ചായയോ കാപ്പിയോ കുടിച്ചു മടങ്ങാം. സംഗതി നാട്ടിലെങ്ങും പാട്ടായതോടെ മറ്റ് മാതൃകാ പോലീസ് സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
Also Read:
വാര്‍ത്തയില്‍ വിദ്വേഷമുണ്ടാക്കുന്ന കമന്റ് പോസ്റ്റ് ചെയ്തതിന് കേസെടുത്തു
Keywords : Police Station, Koothuparamba, Kannur, TEA, COFFEE, Entertainment, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.