ബൈക്ക് അപകടത്തില്‍ ഫ്രീലാന്റ്സ് വീഡിയോഗ്രാഫര്‍ മരിച്ചു

 


പയ്യന്നൂര്‍:(www.kvartha.com 22/02/2020) നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് ഫ്രീലാന്റ്സ് വീഡിയോഗ്രാഫര്‍ മരിച്ചു. പയ്യന്നര്‍ ടൗണിലെ എ.ടി.വി റെജുല്‍(29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയില്‍ തായിനേരിയിലാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ടബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റജുലിനെ നാട്ടുകാര്‍ ഉടന്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെ മരണം സംഭവിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

ബൈക്ക് അപകടത്തില്‍ ഫ്രീലാന്റ്സ് വീഡിയോഗ്രാഫര്‍ മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Payyannur, Kannur, Kerala, Accident, Death, Dead Body,Freelance videographer dies after his bike crashes into an electric post
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia