പൂപ്പല്‍ വിവാദം ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം : എം.പി.ഗോവിന്ദന്‍ നായര്‍
Nov 27, 2012, 16:11 IST
കോട്ടയം: ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢശക്തികളുടെ പ്രവര്‍ത്തനമാണ് ഉണ്ണിയപ്പത്തിലെ പൂപ്പല്‍ വിവാദം എന്ന് സംശയിക്കുന്നതായി തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി ഗോവിന്ദന്‍ നായര്‍ അഭിപ്രായപ്പെട്ടു.
ലാബിലെ പരിശോധനാഫലം കൊണ്ട് മാത്രം അപ്പത്തില്‍ വിഷാംശം അടങ്ങിയട്ടുണ്ടെന്ന കാര്യം ഉറപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ റബ്ബര്‍ കച്ചവടത്തിന്റെ കമ്പോള നിലവാരം പോലെ പ്രസിദ്ധപ്പെടുത്തേണ്ടതല്ല ശബരിമലയിലെ നടവരവ് കണക്കുകളെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.

Keywords: Sabarimala Temple, Kottayam, Appam,Devaswom, President,Destroy ,Lab, Alappuzha, Publish, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.