ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹോട്ടല്‍ കത്തിയമര്‍ന്നു

 


പാനൂര്‍: (www.kvartha.com 25.09.2015) ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹോട്ടല്‍ കത്തിയമര്‍ന്നു. പാനൂരിലെ ചൊക്ലി ടൗണില്‍ വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം. നടുക്കണ്ടി ഷമീറിന്റെ ഉടമസ്ഥതയിലുള്ള ചിക്‌നോ ഹോട്ടലാണ് പൂര്‍ണമായും കത്തിയമര്‍ന്നത്.

ബക്രീദ് പ്രമാണിച്ച് ഹോട്ടലിന് കഴിഞ്ഞദിവസം  അവധിയായിരുന്നു. തലശ്ശേരി, പാനൂര്‍
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹോട്ടല്‍ കത്തിയമര്‍ന്നുഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia