ചവറ കെ.എം.എം.എല്ലില്‍ വാതകച്ചോര്‍ച്ച : 100 കുട്ടികള്‍ ആസ്പത്രിയില്‍
Nov 25, 2011, 16:38 IST
കൊല്ലം: ചവറ കെ.എം.എം.എല്ലില്‍ ഉണ്ടായ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് നൂറോളം കുട്ടികളെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ചവറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗേള്‍സ് ഹൈസ്‌കൂള്‍, രാമന്‍കുളങ്ങര എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളെയാണ് അസ്വസ്ഥതയുണ്ടായതിനെതുടര്‍ന്ന് കരുനാഗപ്പള്ളിയിലും സമീപപ്രദേശങ്ങളിലുമുള്ള ആസ്പത്രികളില്‍ പ്രവേശിപ്പിച്ചത്. അതേസമയം വാതകചോര്‍ച്ചയുണ്ടായ സംഭവം കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
English Summary
Kollam: Gas leakage in Chavara K.M.M.L. 100 students from neighbouring schools admitted in hospital.
English Summary
Kollam: Gas leakage in Chavara K.M.M.L. 100 students from neighbouring schools admitted in hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.