പലഹാരം വാങ്ങിപോവുകയായിരുന്ന പെണ്‍കുട്ടി ഓട്ടോ ഇടിച്ച് മരിച്ചു
Dec 10, 2012, 10:35 IST
കുണ്ടറ: ഓട്ടോറിക്ഷ ഇടിച്ച് പെണ്‍കുട്ടി മരിച്ചു. കുറ്റിവിള ജംങ്ഷനില്‍ കല്ലുവിള വീട്ടില്‍ നജീമിന്റെ മകള്‍ ഫാത്വിമ തുല്‍ റസാന (അഞ്ചര) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്.
ഫാത്വിമ വീടിനടുത്ത കടയില്‍ നിന്ന് പലഹാരം വാങ്ങി വീട്ടിലേയ്ക്ക് വരുന്ന വഴിയായിരുന്നു അപകടം. മങ്ങാട് അറുനൂറ്റിമംഗലം വിദ്യാധിരാജ പബ്ലിക്ക് സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ് ഫാത്വിമ. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം നടക്കും. മാതാവ്: മുംതാസ്. കുണ്ടറ പോലീസ് അപകടം വരുത്തി ഓട്ടോഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
Keywords: Police, Fathima, Kundara, Hospital, Morchary, Shop,Auto, Kvartha, Malayalam Vartha, Malayalam News, Accident, Auto Driver, Case, Girl died hit by autorickshaw

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.