പാരയായ മൊബൈല്‍തന്നെ രക്ഷയായി! സംസാരിക്കുന്നതിനിടെ കിണറ്റില്‍വീണ പെണ്‍കുട്ടി വിവരം ബന്ധുക്കളെ അറിയിച്ചതും അതേ മൊബൈലില്‍
Feb 22, 2020, 18:00 IST
തിരുനാവായ: (www.kvartha.com 22.02.2020) ബന്ധുവീട്ടില്‍ ഉത്സവം കാണാനെത്തിയ യുവതിക്ക് മൊബൈല്‍ ഫോണ്‍ വില്ലനും രക്ഷകനുമായി.
വൈരങ്കോട് വലിയ തീയാട്ടുത്സവത്തിന്റെ വരവ് കാണാന്‍ ബന്ധുവീട്ടിലെത്തിയതായിരുന്നു എടക്കുളം സ്വദേശിയായ യുവതി. വെള്ളിയാഴ്ച രാത്രി കുത്തുകല്ലില്‍നിന്ന് കാളവരവ് കാണുന്നതിനിടെ യുവതിക്ക് ഫോണ്‍ വരികയും ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയുമായിരുന്നു.
കിണറ്റിലകപ്പെട്ട യുവതി ഫോണില്‍ ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് തിരൂരില്‍നിന്നെത്തിയ അഗ്‌നിരക്ഷാ സേനയാണ് യുവതിയെ കരയ്‌ക്കെത്തിച്ചത്. യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളമുള്ള

Keywords: News, Kerala, Girl, Mobile Phone, Well, Festival, Temple, Girl fell down in the well with mobile
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.