കൊച്ചി മെട്രോ പൂര്‍ണ ചുമതല ഡി.എം.ആര്.സി.ക്കു നല്‍കണം: ശ്രീധരന്
Dec 4, 2012, 12:53 IST
കൊച്ചി: മെട്രോ റയില്‍ പദ്ധതിയുടെ പൂര്‍ണ നിര്‍മാണചുമതല ഡി.എം.ആര്.സിക്കു നല്‍കണം. അങ്ങനെ നല്‍കിയില്ലെങ്കില്‍ പദ്ധതിയുടെ കാര്യത്തില്‍ ഡി.എം.ആര്.സി. തുടര്‍ന്ന് എന്തു തീരുമാനിക്കുമെന്നു പറയാനാകില്ല. ഡി.എം.ആര്.സി. ഉണ്ടെങ്കില്‍ മാത്രമേ താനും കൊച്ചി മെട്രോയുമായി സഹകരിക്കൂവെന്നും ഇ. ശ്രീധരന്.
നഗരവികസന സെക്രട്ടറിയും കേരള, ഡല്‍ഹി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും അംഗങ്ങളായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. സെക്രട്ടറിതല സമിതിയുടെ റിപോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യം പറയാനാകൂവെന്നും ഇ. ശ്രീധരന് വ്യക്തമാക്കി.

Keywords: Kerala, E Sreedharan, Kochi Metro, DMRC, MD Post, Medias, Kochi, Ernakulam, KMRL, Cooperate, Tender, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.