വെള്ളാപ്പള്ളി SNDP ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവെയ്ക്കണം: ഗോകുലം ഗോപാലന്
Nov 27, 2012, 10:23 IST
തലശേരി: വിജിലന്‍സ് അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ശ്രീനാരായണ ധര്‍മവേദി ചെയര്മാന് ഗോകുലം ഗോപാലന് ആവശ്യപ്പെട്ടു. സ്വന്തം കീശവീര്പിക്കാനാണ് വെള്ളാപ്പള്ളി സ്ഥാപനങ്ങളെ ഉപയോഗിക്കുന്നത്.
കുമാരനാശാനെപ്പോലുള്ള മഹാരഥന്മാര് ഇരുന്ന സ്ഥാനമാണ് വെള്ളാപ്പള്ളി ദുരുപയോഗം ചെയ്യുന്നത്. 5,500 ശാഖകളുള്ള പ്രസ്ഥാനം 1,500 ശാഖകളായി മാറി. എസ്.എന്‍.ഡി.പി. യോഗത്തിന്റെയും എസ്.എന്‍. ട്രസ്റ്റിന്റെയും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാനം കണക്കില്‍ കാണിക്കാതെ എസ്.എന്‍. ട്രസ്റ്റ് എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് മാനേജരായ വെള്ളാപ്പള്ളി നടേശന് സ്വകാര്യ സ്വത്ത് സമ്പാദനത്തിന് ഉപയോഗിച്ചുവെന്നതാണ് ആരോപണം. ആര്. ശങ്കറെ പോലുള്ള മഹാരഥന്മാര് ഉണ്ടാക്കിയ സ്വത്തൊക്കെ വിറ്റുകൊണ്ടിരിക്കുകയാണ് വെള്ളാപ്പള്ളി നടേശനെന്ന് ഗോകുലം ഗോപാലന് ആരോപിച്ചു.
Keywords: Vellapally Natesan, Gokulam Gopalan, Vigilance, Alappuzha, Thalassery, Shankar, Kumaranashan, Trust, Income.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.