Passenger held | പേസ്റ്റ് രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമം; യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ

 


മട്ടന്നൂർ:  (www.kvartha.com) കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 1650 ഗ്രാം പേസ്റ്റ് രൂപത്തിലുള്ള സ്വർണവുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് സജീർ പിടിയിലായി.
               
Passenger held | പേസ്റ്റ് രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമം; യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ


സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോയുടെ നിർദേശ പ്രകാരം എയർപോർട് സിഐ എ കുട്ടികൃഷ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. കാലിൻ്റെ അടിയിൽ സോക്സിനുള്ളിലാക്കി കടത്തി കൊണ്ട് വന്ന സ്വർണമാണ് പൊലീസ് പിടിച്ചെടുത്തത്.

Keywords: Gold seized at Kannur airport; passenger held, Kerala, Mattannur, Kannur, News, Top-Headlines, Latest-News, Gold, Seized, Police, Kozhikode, Kannur Airport.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia